പിണറായിയെ തേച്ചൊട്ടിച്ച് കെഎം ഷാജി | Oneindia Malayalam

2020-04-16 5

KM Shaji criticizes Pinarayi Vijayan
പിണറായി വിജയന് മറുപടിയായി കെഎം ഷാജി രംഗത്ത് വന്നിരിക്കുകയാണ്. പിണറായി വിജയന്‍ മഴുവെറിഞ്ഞല്ല കേരളം ഉണ്ടായത് എന്നാണ് ഷാജി പറയുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ കണക്ക് ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഷാജി ചോദിക്കുന്നുണ്ട്